അയർലണ്ടിലെ മലയാളം സംഘടനയുടെ വാർഷിക പൊതുയോഗം ഏപ്രിൽ 30-ന് താലയിൽ

അയർലണ്ടിലെ സാംസ്‌കാരിക സംഘടനയായ മലയാളത്തിന്റെ വാർഷിക പൊതുയോഗം ഏപ്രിൽ 30 ശനിയാഴ്ച വൈകുന്നേരം 3 മണിക്ക് താലാ അയിൽസ്ബറിയിലെ മാർട്ടിൻ ഡി പൊറസ് സ്കൂൾ ഹാളിൽ വെച്ചു നടത്തപ്പെടുന്നു. പ്രസ്തുത യോഗത്തിലേക്ക് അഭ്യുദയകാംക്ഷികളായ ഏവരേയും സ്വാഗതം ചെയ്തു കൊള്ളുന്നതായി സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് :
വിജയ് 0877211654
അനീഷ് +353 89 418 6869
ജോജി എബ്രഹാം +353 87 160 7720

Share this news

Leave a Reply

%d bloggers like this: