ഈ വാലന്റൈൻസ് ഡേ മലയാളികളുടെ പ്രിയ റസ്റ്ററന്റായ ഷീലാ പാലസിനൊപ്പം. ലൂക്കനിലെ ഷീലാ പാലസ് റസ്റ്ററന്റിൽ വെറും 19.99 യൂറോയ്ക്ക് അൺലിമിറ്റഡ് ഡിന്നർ, ലൈവ് മ്യൂസിക് എന്നിവയാണ് ഫെബ്രുവരി 14 വാലെന്റൈൻസ് ഡേ ആഘോഷത്തിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്.
രാത്രി 8 മണി മുതൽ 10 മണി വരെയുള്ള മ്യൂസിക്കൽ ഡിന്നർ നൈറ്റിൽ തനത് ഇന്ത്യൻ ചായയ്ക്ക് ഒപ്പം ചിക്കൻ 65, വെജ് സമോസ, അപ്പം, താറാവ് കറി, കപ്പ, ഫിഷ് കറി, പൊറോട്ട, ബീഫ് കറി, പനീർ കറി, പുലാവ് റൈസ്, നാൻ, മലബാർ ചിക്കൻ ബിരിയാണി, മട്ടൻ ബിരിയാണി, ചിക്കൻ പെരട്ട് , സ്വാദിഷ്ടമായ സേമിയ പായസം എന്നിവയാണ് മെനു.
ബുക്കിങ്ങിനായി: 0894 327 320

Sheela Place Restaurant
Ballyowen Castle Shopping Centre
Ballyowen, Lucan, Co. Dublin