കേരളാ ഹൗസ് കാർണിവൽ 2024 ജൂലൈ 6-ന്

ഈ വർഷത്തെ കേരളാ ഹൗസ് കാർണിവൽ ജൂലൈ മാസം 6-ആം തീയതി നടക്കും. കൗണ്ടി കിൽഡെയറിലെ Johnstown-ലുള്ള Palmerstown Housing Estate-ൽ വച്ച് രാവിലെ 8 മണി മുതൽ വൈകിട്ട് 8 മണി വരെയാണ് കാർണിവൽ.

കൂടുതൽ വിവരങ്ങൾക്ക്:
ഉദയ്- 086 352 7577
വിനോദ്- 087 132 0706
മെൽബിൻ- 087 682 3893

Share this news

Leave a Reply

%d bloggers like this: