ഡബ്ലിൻ: ഇന്ത്യയിൽ നടക്കുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ, ഓ ഐ സീ സീ അയർലണ്ടിന്റെ പ്രവർത്തകരും, അനുഭാവികളും പ്രചരണത്തിന് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി സാൻജോ മുളവരിക്കൽ, ജിജോ കുര്യാക്കോസ്, ഡെന്നി ജേക്കബ് (ഒഐസീസീ വാട്ടർഫോർഡ്) തുടങ്ങിയവർ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി. കേരളത്തിൽ 20 സീറ്റിലും യുഡിഫ് വിജയിക്കുമെന്ന് ഓ ഐ സീ സീ ഭാരവാഹികൾ പറഞ്ഞു.


വാർത്ത അയച്ചത്: റോണി കുരിശിങ്കൽപറമ്പിൽ