KVC Dublin സംഘടിപ്പിക്കുന്ന ഓള് യൂറോപ്പ് വോളിബോള്‍ ചാംപ്യന്‍ഷിപ്പ് അയര്‍ലണ്ടില്‍. നവംബര്‍ 9 ശനിയാഴ്ച Meath-ലെ Gormanston Sports Complex-ല്‍ വച്ചാണ് ചാംപ്യന്‍ഷിപ്പ് നടക്കുന്നത്.
ഒന്നാം സമ്മാന നേടുന്നവര്‍ക്ക് 1501 യൂറോയും ട്രോഫിയും സമ്മാനം ലഭിക്കും. രണ്ടാം സ്ഥാനക്കാര്‍ക്ക് 801 യൂറോയും ട്രോഫിയും, മൂന്നാം സ്ഥാനക്കാര്‍ക്ക് 351 യൂറോയും ട്രോഫിയുമാണ് സമ്മാനം.

ഇവയ്ക്ക് പുറമെ ബെസ്റ്റ് അറ്റാക്കര്‍, ബെസ്റ്റ് ബ്ലോക്കര്‍, ബെസ്റ്റ് സെറ്റര്‍ എന്നിവരെയും തിരഞ്ഞെടുക്കും.