അയർലണ്ട് ബ്യൂമൗണ്ട് ഹോസ്പിറ്റലിലെ സ്റ്റാഫ് നേഴ്സ് റെനി സിബിയുടെ മാതാവ് ആലിസ് ജോസഫ് കാവുംകട്ടയിൽ (79 ) നിര്യാതയായി. സംസ്കാരം ഫെബ്രുവരി 6 ആം തീയതി 10 മണിക്ക് മുളക്കുളം സെയിന്റ് മേരീസ് പള്ളിയിൽ. ഭർത്താവ് ജോസഫ് കെ പുന്നൂസ് കേരള കോൺഗ്രസ് ജേക്കബ് പിറവം മണ്ഡലം പ്രസിഡന്റ് ആയിരുന്നു.
വാർത്ത അയച്ചത് : റോണി കുരിശിങ്കൽ പറമ്പിൽ