ലോകത്തെ ഏറ്റവും മികച്ച ദ്വീപുകളിൽ എട്ടാം സ്ഥാനം നേടി അയർലണ്ടിലെ Achill Island

By Rose Malayalam Desk

ലോകത്തെ ഏറ്റവും മികച്ച ദ്വീപുകളില്‍ എട്ടാം സ്ഥാനം നേടി അയര്‍ലണ്ടിലെ Achill Island. Big 7 Enjoy Travel തയ്യാറാക്കിയ പട്ടികയിലാണ് കൗണ്ടി മയോയുടെ പടിഞ്ഞാറന്‍ തീരത്ത് സ്ഥിതി ചെയ്യുന്ന Achill Island മികച്ച നേട്ടം കരസ്ഥമാക്കിയത്.

ശുദ്ധമായ ബീച്ചുകള്‍, തെളിഞ്ഞ വെള്ളം, പ്രകൃതാ ഉള്ള ഭംഗി മുതലായവയാണ് Achill Island-ന്റെ പ്രധാന പ്രത്യേകതകള്‍. ഇവിടുത്തെ നീണ്ടുകിടക്കുന്ന മണല്‍പ്പരപ്പായ Keem Bay-യും ലോകപ്രശസ്തമാണ്. സ്രാവുകള്‍ പതിവായി ഉല്ലാസത്തിനെത്തുന്ന തീരം കൂടിയാണിവിടം.

പട്ടികയിലെ ആദ്യ 10 ദ്വീപുകള്‍ ഇവ:

1. Sri Lanka

2. Mo’orea, French Polynesia

3. Socotra, Yemen

4. Madeira

5. The Galapagos, Ecuador

6. Great Exuma, Bahamsa

7. Seychellse

8. Achill Island, Ireland

9. Koh Lipe, Thailand

10. Milos, Greece

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments