അയർലണ്ടിൽ ഒരു സെക്കൻഡ് ഹാൻഡ് കാർ വാങ്ങാൻ ഉദ്ദേശ്യമുണ്ടോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കാതെ പോകരുതേ…

അഡ്വ. ജിതിൻ റാം സ്വന്തമായി ഒരു വാഹനം എന്നത് നമ്മളെ സംബന്ധിച്ച് ഒരു പ്രിവിലെജോ സൌകര്യമോ മാത്രമല്ല ഇന്നത്തെ തിരക്കുപിടിച്ച ജീവിതത്തില്‍ അത് വളരെ അനിവാര്യവുമാണ്‌. ഒരു പുതിയ കാര്‍ എന്നതിലുപരി സെക്കന്‍ഡ് ഹാന്‍ഡ്‌ കാറുകളില്‍ ആണ് ഭൂരിഭാഗം പ്രവാസികളും തങ്ങളുടെ ആദ്യ നിക്ഷേപം നടത്താറുള്ളത്. കയ്യിലൊതുങ്ങുന്ന വിലയില്‍ എന്നാല്‍ തങ്ങളുടെ ഇഷ്ട മോഡല്‍ കാര്‍ കയ്യിലെത്തും എന്നത് തന്നെയാണ് ഇതിനുള്ള ഒരു പ്രധാന കാരണം. എന്നാല്‍ ഇത്തരം സെക്കന്‍ഡ് ഹാന്‍ഡ് കാറുകള്‍ വാങ്ങുമ്പോള്‍ നമ്മള്‍ ശ്രദ്ധിക്കേണ്ട … Read more

Polestar-ന്റെ Electric SUV Coupe കാർ അയർലണ്ടിൽ വിൽപ്പനയ്ക്ക്; ഫീച്ചറുകളും വിലയും അറിയാം!

സ്വീഡിഷ് കമ്പനിയായ പോള്‍സ്റ്റാറിന്റെ (Polestar) നാലാമത്തെ ഇലക്ട്രിക് കാറായ Polestar 4 SUV Coupe അയര്‍ലണ്ടില്‍ വില്‍പ്പനയാരംഭിച്ചു. 2023 അവസാനത്തോടെ ചൈനയില്‍ അവതരിപ്പിച്ച കാറാണ് യൂറോപ്പില്‍ എത്തിയിരിക്കുന്നത്. 100 കിലോവാട്ട് ബാറ്ററി ഉപയോഗിക്കുന്ന രണ്ട് മോഡലുകളാണ് നിലവില്‍ ലഭ്യമായിട്ടുള്ളത്. ലോങ് റേഞ്ച് സിംഗിള്‍ മോട്ടോര്‍ മോഡലിന് 268 ബിഎച്ച്പി പവറും, റിയര്‍ വീല്‍ ഡ്രൈവുമാണ്. അതേസമയം ലോങ് റേഞ്ച് ഡ്യുവല്‍ മോട്ടോര്‍ മോഡലിന് 536 ബിഎച്ച്പി പവറും, 4×4 ഡ്രൈവും ഉണ്ട്. ഈ മോഡലിന് പൂജ്യത്തില്‍ നിന്നും … Read more

അയർലണ്ടിൽ സെക്കൻഡ് ഹാൻഡ് ബി ക്ലാസ് മെഴ്‌സിഡസ് ബെൻസ് വിൽപ്പനയ്ക്ക്

അയര്‍ലണ്ടില്‍ സെക്കന്‍ഡ് ഹാന്‍ഡ് ബി ക്ലാസ് ബെന്‍സ് വില്‍പ്പനയ്ക്ക്. 2013 മോഡല്‍ 1.6 ലിറ്റര്‍ പെട്രോള്‍ കാറിന് 122 എച്ച്പി പവറാണ് ഉള്ളത്. ഇതുവരെ 98,000 കിലോമീറ്റര്‍ ഓടിയിട്ടുണ്ട്. സ്‌പോര്‍ട്‌സ് ട്രിം മോഡല്‍ വൈറ്റ് കളര്‍ കാറില്‍ അഞ്ച് പേര്‍ക്കുള്ള സീറ്റിങ് കപ്പാസിറ്റിയുണ്ട്. പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ സ്പീഡ് കൈവരിക്കാന്‍ 10.2 സെക്കന്റ് മാത്രം മതി. ട്രാന്‍സ്മിഷന്‍ ഓട്ടോമാറ്റിക് ആണ്. 2023 സെപ്റ്റംബറില്‍ NCT ഫിറ്റ്‌നസ് തീര്‍ന്നിട്ടുണ്ട്. താല്‍പര്യമുള്ളവര്‍ ബന്ധപ്പെടുക: https://www.donedeal.ie/cars-for-sale/mercedes-benz-b-180-automatic-low-mileage/36058349

അയർലണ്ടിൽ 2018 മോഡൽ നിസാൻ നോട്ട് വിൽപ്പനയ്ക്ക്; വില അറിയണ്ടേ?

അയര്‍ലണ്ടില്‍ 2018 മോഡല്‍ Nissan Note Petrol Hybrid 1.2 കാര്‍ വില്‍പ്പനയ്ക്ക്. ഓട്ടോമാറ്റിക് ഗിയര്‍ സിസ്റ്റമുള്ള കാറിന് സില്‍വര്‍ നിറമാണ്. ഇതുവരെ 83,000 കി.മീ ഓടിയിട്ടുണ്ട്. 2024 സെപ്റ്റംബര്‍ 29 വരെയാണ് NCT ഫിറ്റ്‌നസ്. 13,000 യൂറോ ആണ് വില. താല്‍പര്യമുള്ളവര്‍ ബന്ധപ്പെടുക: 0892125914

മാരുതിയുടെ ആദ്യ ഇലക്ട്രിക് എസ്‌യുവി കാർ യൂറോപ്യൻ വിപണയിലേക്ക്; വില അറിയണ്ടേ?

പ്രശസ്ത ജാപ്പനീസ് കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി, തങ്ങളുടെ ആദ്യ ഇലക്ട്രിക് എസ്‌യുവി യൂറോപ്പില്‍ അവതരിപ്പിക്കുന്നു. Maruti Suzuki eVX എന്ന് പേരിട്ടിരിക്കുന്ന എസ്‌യുവി നിലവില്‍ യൂറോപ്പിലെ റോഡുകളില്‍ ടെസ്റ്റ് ചെയ്തുവരികയാണ്. ചൂട് അധികമായ തെക്കന്‍ യൂറോപ്പിലാണ് പരീക്ഷണ ഓട്ടം നടക്കുന്നത്. അമിതമായ ചൂടില്‍ ബാറ്ററിയുടെ പ്രവര്‍ത്തനവും, റേഞ്ചുമെല്ലാം മനസിലാക്കാന്‍ ഇത് സഹായിക്കും. പരീക്ഷണ ഓട്ടം നടത്തുന്ന വാഹനത്തിന്റെ ഫോട്ടോസ് ചില പത്രപ്രവര്‍ത്തകര്‍ രഹസ്യമായി പകര്‍ത്തി പുറത്തുവിട്ടിട്ടുണ്ട്. കോംപാക്റ്റ് എസ്‌യുവി ഇനത്തില്‍ പെട്ട വാഹനത്തിന് മാരുതിയുടെ പ്രശസ്തമായ … Read more

ബഡ്ജറ്റിൽ ഒതുങ്ങാവുന്ന നാല് വാഹനങ്ങൾ

(Happy Motoring – 4) ഇവിടെ പങ്കുവെക്കുന്ന വിവരങ്ങളിൽ പറയുന്ന കാറുകൾ വിപണിയിലെ ഏറ്റവും നല്ലത് എന്ന അഭിപ്രായമില്ല , നിങ്ങളുടെ ബഡ്ജറ്റിൽ ഒതുങ്ങാവുന്ന നല്ല വാഹനങ്ങളെകുറിച്ചുള്ള വിവരങ്ങളാണ് പങ്കുവെക്കുന്നത്  1. Dacia Logan  – പൊതുവായി ശുപാർശ ചെയ്യപെടുന്ന ഒരു മോഡൽ അല്ലാ എന്നിരിക്കെ തന്നെ ഇത് താരതമ്യേന വില കുറവുള്ള ഒരു വാഹനമാണ് , സാണ്ടറോ ഹാച്ച്ബാക്ക് മോഡലുകളുടെ ഒരു എസ്റ്റേറ്റ് വേർഷൻ ആണ് Dacia Logan MCV, 573 ലിറ്റർ ബൂട്ട് സ്പേസോടെ … Read more

തിരിച്ചു വരുന്നു ടാറ്റ സിയറ, ഇലക്ട്രിക് എസ്‌യുവിയായി

ഇന്ത്യൻ എസ്‌യുവി കാർ വിപണിയിലെ തലതൊട്ടപ്പനായ ടാറ്റ സിയറ തിരിച്ചു വരുന്നു. 2000–ൽ നിർമാണം അവസാനിപ്പിച്ച വാഹനത്തിന്റെ ഇലക്ട്രിക് മോഡലിന്റെ കൺസെപ്റ്റ് ടാറ്റ ഒാട്ടോ എക്സ്പോ വേദിയിൽ പുറത്തിറക്കി.  1991–ൽ പുറത്തിറങ്ങിയ സിയറയുടെ സ്മരണാർഥം അതുമായി സാമ്യമുള്ള ഡിസൈനോടെയാണ് ടാറ്റ ഇ–സിയറയുടെ കൺസെപ്റ്റും ഒരുക്കിയിരിക്കുന്നത്.  തങ്ങളുടെ പുതിയ വാഹനമായ ആൾട്രോസ് നിർമിച്ചിരിക്കുന്ന ആൽഫാ പ്ലാറ്റ്ഫോമിൽ തന്നെയാണ് പുതിയ സിയറയുടെയും നിർമാണമെന്നാണ് സൂചന. പഴയ ഡിസൈനുമായി സാമ്യം ഉണ്ടെങ്കിലും പിറകിലെ വിൻഡോ ഒരു ഗ്ലാസ് കനോപ്പി കണക്കെയാണ് പുതിയ … Read more

2020-ൽ പുതിയ കാറുകൾ വാങ്ങുവാൻ ആഗ്രഹിക്കുന്നവർ അറിഞ്ഞിരിരിക്കേണ്ട ചില കാര്യങ്ങൾ

അയർലണ്ട് വാഹനവിപണിയെ സംബന്ധിച്ചിടത്തോളം വളരെ നിരാശാജനകമായ വർഷമായിരുന്നു 2019 . മുൻ വർഷങ്ങളെ സംബന്ധിച്ചു 7 % ത്തോളം കുറവാണു വാഹനവിപണിയിൽ കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് , സെക്കന്റ് ഹാൻഡ് കാറുകളുടെ ഇറക്കുമതിയിൽ വന്ന ഗണ്യമായ വർധനവാണ് പുതിയകാറുകളുടെ വിൽപ്പനയെ സാരമായി ബാധിച്ചിരിക്കുന്നതെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. 2020 ൽ പുതിയകാറുകളുടെ വിറ്റുവരവ് ഉയർത്തുന്നതിനുള്ള നിരവധി പദ്ധതികൾ രൂപംകൊണ്ടുകഴിഞ്ഞു എന്നാണ് മനസിലാക്കേണ്ടത്.2020  ൽ പുതിയതായോ അല്ലെങ്കിൽ സെക്കന്റ് ഹാൻഡ്  കാറുകളോ വാങ്ങുവാൻ ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ ശ്രദ്ധിക്കേണ്ടുന്ന ചില കാര്യങ്ങൾ … Read more

ഐറിഷ് വാഹനവിപണിയിലെ ഇലക്ട്രിക്ക് കാറുകൾ

അയർലണ്ട് വാഹനവിപണി 2020- നെ വരവേൽക്കുന്നത് നിരവധി ഇലക്ട്രിക്ക് കാറുകളുടെ വരവോടെയാണ് , 2019 -ൽ അയർലൻഡ് മാർക്കറ്റിൽ നിരവധി ഇലക്ട്രിക്ക് കാറുകൾ നാം കണ്ടുകഴിഞ്ഞു , Audi e-tron ,Jaguar I-Pace , Kia e-Niro , Hyundai Kona  EV എന്നിവ ഇതിനകം ശ്രദ്ധനേടിക്കഴിഞ്ഞു ,  2020 ഓടെ അയർലൻഡ് വിപണിയിൽ വരാൻപോകുന്ന 5 പ്രമുഖ വാഹനനിർമ്മാണ കമ്പനിയുടെ കാറുകൾ പരിചയപ്പെടാം Mercedes-Benz EQCപ്രീമിയം ഇലക്ട്രിക്ക് കാറുകളുടെ സെഗ്മെന്റിലേക്കു മെഴ്‌സിഡസ് ബെൻസ് 2020 ഓടെ … Read more