2024-ൽ ഭവന വിലയിൽ 9% വർധന: Daft.ie റിപ്പോർട്ട്
2024-ൽ രാജ്യത്ത് ഭവനവില ശരാശരിയിൽ 9% ഉയർന്നതായി Daft.ie പുറത്തിറക്കിയ പുതിയ കണക്കുകൾ സൂചിപ്പിക്കുന്നു. വർഷത്തിന്റെ അവസാന പാദത്തിൽ വീടുകളുടെ ശരാശരി വില €332,109 ആയിരുന്നു. ഇത് മൂന്നാം പാദത്തേക്കാൾ 1.4% കൂടുതലും കോവിഡ് കാലത്തിന്റെ ആരംഭത്തേക്കാൾ 30% കൂടുതലുമാണ്. ഡബ്ലിനിൽ 2024-ൽ വീടുകളുടെ വില 9% ഉയർന്നു. ഇത് ദേശീയ ശരാശരിയുടെയും, ഏറ്റവുമധികം പണപ്പെരുപ്പം രേഖപ്പെടുത്തിയ 2017 അവസാനത്തെ നിരക്കിനും സമാനമാണ്. ഗാൽവേ നഗരത്തിലും 9% വർധനയുണ്ടായി, എന്നാൽ ലിമറിക്കിൽ ഇത് 8.2% ആയിരുന്നു. കോർക്കും … Read more





