ഡബ്ലിൻ: എബനേസർ മാർത്തോമ ചർച്ച് ഡബ്ലിൻ സൗത്ത് സംഘടിപ്പിക്കുന്ന ഈ വർഷത്തെ “കൊയ്ത്തുത്സവം 2026” വിക്ലോയിലെ ഗ്രേസ്റ്റോൺസിലുള്ള നാസറീൻ കമ്മ്യൂണിറ്റി ചർച്ചിൽ മെയ് 30 ശനിയാഴ്ച രാവിലെ 9:30-നുള്ള വിശുദ്ധ കുർബാനക്ക് ശേഷം ഇടവക വികാരി റവ. തോമസ് ജോർജിന്റെ പ്രാർത്ഥനയോടെ ആരംഭിക്കുന്നതാണ്. വിശുദ്ധ കുർബാനക്ക് റവ. സ്റ്റാൻലി മാത്യു ജോൺ (Interim Vicar) നേതൃത്വം നൽകും. ഏവരെയും ഈ കൊയ്ത്തുത്സവത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

സ്ഥലം: വിക്ലോയിലെ ഗ്രേസ്റ്റോൺസിലുള്ള നാസറീൻ കമ്മ്യൂണിറ്റി ചർച്ച് (A63YD27)
റവ. തോമസ് ജോർജ് (ഇടവക വികാരി),
ഡോ. ജിൻസ് ഫിലിപ്പ് സക്കറിയ (ഇടവക സെക്രട്ടറി) 089 435 6421
ശ്രീ. അജി തോമസ് (കൺവീനർ) 087 233 4460
ശ്രീ. ജോൺസൺ പി.വി (കൺവീനർ) 089 277 3584
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments