കൗണ്ടി ക്ലെയറില്‍ 2 മില്യണ്‍ യൂറോ വിപണിവിലവരുന്ന കഞ്ചാവുമായി 30-ലേറെ പ്രായമുള്ള ചെറുപ്പക്കാരന്‍ അറസ്റ്റില്‍. വെള്ളിയാഴ്ചയാണ് ഗാര്‍ഡ നാഷണല്‍ ഡ്രഗ്‌സ് ആന്‍ഡ് ഓര്‍ഗനൈസ്ഡ് ക്രൈം ബ്യൂറോ (GNDOCB), റവന്യൂ കസ്റ്റംസ് സര്‍വീസ് എന്നിവര്‍ സംയുക്തമായി നടത്തിയ പരിശോധനയില്‍ 100 കിലോഗ്രാമോളം വരുന്ന കഞ്ചാവ് പിടികൂടിയത്.
അറസ്റ്റിലായ പ്രതിയെ എന്നിസ് ജില്ലാ കോടതിയില്‍ ഹാജരാക്കി.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments