ലിമെറിക്കിൽ 125,000 യൂറോയുടെ കൊക്കെയ്നുമായി ചെറുപ്പക്കാരൻ പിടിയിൽ

By Rose Malayalam Desk

ലിമെറിക്കില്‍ 125,000 യൂറോ വിലവരുന്ന കൊക്കെയ്‌നുമായി ചെറുപ്പക്കാരന്‍ അറസ്റ്റില്‍. നഗരത്തിലെ സെന്റ് മേരീസ് പാര്‍ക്ക് പ്രദേശത്തുള്ള രു വീട്ടില്‍ വാറന്റുമായെത്തി നടത്തിയ പരിശോധനയിലാണ് ഗാര്‍ഡ മയക്കമരുന്ന് പിടിച്ചെടുത്തത്.

കൊക്കെയ്‌ന് പുറമെ കഞ്ചാവും, ഡോക്ടറുടെ കുറിപ്പടിയോടെ മാത്രം ലഭിക്കുന്ന ചില മരുന്നുകളും കണ്ടെടുത്തിട്ടുണ്ട്. പ്രതിയെ ചോദ്യം ചെയ്തുവരികയാണ്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments