ഡബ്ലിന്‍ തുറമുഖത്ത് വമ്പന്‍ മയക്കുമരുന്ന് വേട്ട. ഇന്റലിജന്‍സ് വിവരത്തെ തുടര്‍ന്ന് ശനിയാഴ്ച റവന്യൂ കസ്റ്റംസും, ഗാര്‍ഡ നാഷണല്‍ ഡ്രഗ്‌സ് ആന്‍ഡ് ഓര്‍ഗനൈസ്ഡ് ക്രൈം ബ്യൂറോയും നടത്തിയ സംയുക്ത പരിശോധനയില്‍ 392 കിലോഗ്രാമോളം ഹെര്‍ബല്‍ കഞ്ചാവാണ് പിടിച്ചെടുത്തത്. ഇതിന് ഏകദേശം 7.84 മില്യണ്‍ യൂറോ വിപണിവില വരും.
സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു. പിടിച്ചെടുത്ത മയക്കുമരുന്ന് ഫോറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കും.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments