കൗണ്ടി ഒഫാലിയിലെ ടുള്ളാമോറില്‍ 545,400 യൂറോ വിലവരുന്ന മയക്കുമരുന്നുമായി പുരുഷനും സ്ത്രീയും പിടിയില്‍. ചൊവ്വാഴ്ചയാണ് വാറന്റുമായി എത്തി ഗാര്‍ഡ നടത്തിയ റെയ്ഡില്‍ 7.5 കിലോഗ്രാം കൊക്കെയ്ന്‍, ഒരു കിലോ കഞ്ചാവ്, ഏതാനും അളവ് എക്‌സ്റ്റസി എന്നിവ കണ്ടെടുത്തത്.
പിടിച്ചെടുത്ത മയക്കമരുന്നുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു. പിടിയിലായവരെ ഗാര്‍ഡ സ്റ്റേഷനില്‍ ചോദ്യം ചെയ്യുകയാണ്.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments