കൗണ്ടി ടിപ്പററിയില്‍ 4 കിലോഗ്രാം കൊക്കെയ്‌നുമായി പുരുഷനും സ്ത്രീയും അറസ്റ്റില്‍. നീനയില്‍ വച്ചാണ് 280,000-ഓളം വിലവരുന്ന മയക്കുമരുന്നുമായി ഇവര്‍ ഗാര്‍ഡയുടെ പിടിയിലായത്. ക്രിമിനല്‍ ജസ്റ്റിസ് ആക്ട് 2007 സെക്ഷന്‍ 50 പ്രകാരം ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
പിടികൂടിയ മയക്കുമരുന്ന് ഫോറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കുമെന്നും, അന്വേഷണം തുടരുകയാണെന്നും ഗാര്‍ഡ അറിയിച്ചു.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments