പലസ്തീനെ രാഷ്ട്രമായി അംഗീകരിച്ച് യുകെ, കാനഡ, ഓസ്ട്രേലിയ, പോർച്ചുഗൽ എന്നീ രാജ്യങ്ങൾ; ഇസ്രായേലിന് തിരിച്ചടി
യുഎന്‍ ഉച്ചകോടി നടക്കുന്നതിന് തൊട്ടുമുമ്പായി പലസ്തീന് രാഷ്ട്രത്തെ അംഗീകരിച്ച് യുകെ, കാനഡ, ഓസ്ട്രേലിയ, പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങള്‍. ഗാസയില്‍ ഇസ്രായേല്‍ കടന്നാക്രമണം തുടരുന്നതിനിടെയാണ് നടപടി. ഇസ്രായേല്‍-പലസ്തീന് പ്രശ്നത്തിന് പരിഹാരം കാണുന്നതിനായി, രണ്ട് രാജ്യങ്ങളാക്കി ഇവയെ മാറ്റുക എന്നത് അംഗീകരിക്കുന്നതായി യുകെയും, കാനഡയും, ഓസ്ട്രേലിയയും, പോര്‍ച്ചുഗലും പറഞ്ഞു. എന്നാല്‍ പലസ്തീന് രാഷ്ട്രം രൂപീകരിക്കാന്‍ ഒരിക്കലും സമ്മതിക്കില്ല എന്ന നിലപാടാണ് ഇസ്രായേല്‍ ആവര്‍ത്തിക്കുന്നത്. വെസ്റ്റ് ജോര്‍ദാന്റെ അതിര്‍ത്തിയില്‍ പലസ്തീന് രാഷ്ട്രം രൂപീകരിക്കില്ലെന്ന് ഇസ്രായേല്‍ പ്രധനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രതികരിച്ചു. ഇസ്രായേലിന് … Read more