അയർലണ്ടിൽ ജൂൺ മാസം കാർ വിൽപ്പന 60 ശതമാനത്തോളം ഉയർന്നു; പകുതിയിലധികവും ഇവികൾ
അയര്‍ലണ്ടില്‍ പുതിയ കാറുകളുടെ വില്‍പ്പന ജൂണ്‍ മാസത്തില്‍ 60 ശതമാനത്തോളം ഉയര്‍ന്നതായി റിപ്പോര്‍ട്ട്. ഇലക്ട്രിക് കാറുകളുടെ വില്‍പ്പന വര്‍ദ്ധിച്ചതാണ് വിപണിക്ക് ഉണര്‍വ്വ് നല്‍കിയിരിക്കുന്നത്. എല്ലാ ജൂലൈ 1-നും നമ്പര്‍ പ്ലേറ്റ് മാറ്റം വരുമെന്നതിനാല്‍ ജൂണ്‍ മാസത്തില്‍ പൊതുവെ രാജ്യത്തെ കാര്‍ വിപണി അത്ര നേട്ടം കൈവരിക്കാറില്ല. 2024 ജൂണില്‍ 1,493 കാറുകളാണ് പുതുതായി രജിസ്റ്റര്‍ ചെയ്തിരുന്നതെങ്കില്‍ ഈ ജൂണില്‍ അത് 2,376 ആയി ഉയര്‍ന്നു. ഇതില്‍ 50.7 ശതമാനവും ഇലക്ട്രിക് കാറുകളാണ്. അതില്‍ തന്നെ 524 എണ്ണം … Read more