നടത്തം, സൈക്ലിങ് എന്നിവ കാരണം ഡബ്ലിനിൽ ഓരോ ദിവസവും 330,000 കാറുകൾ വീതം ഒഴിവാക്കാൻ സാധിക്കുന്നതായി റിപ്പോർട്ട്
നടത്തം, സൈക്ലിങ് എന്നിവ കാരണം ഡബ്ലിന്‍ മെട്രോപൊളിറ്റന്‍ ഏരിയയിലെ റോഡുകളില്‍ ഓരോ ദിവസവും ശരാശരി 330,000 കാറുകളുടെ യാത്ര കുറയ്ക്കാന്‍ സാധിക്കുന്നതായി 2021 Walking and Cycling Index. അയര്‍ലണ്ടില്‍ നഗരപ്രദേശങ്ങളിലെ നടത്തം, സൈക്ലിങ് എന്നിവ സംബന്ധിച്ച് വിശകലനങ്ങള്‍ നടത്തുന്ന റിപ്പോര്‍ട്ട് ഗതാഗതമന്ത്രി, ഡബ്ലിന്‍ മേയര്‍, National Transport Authority (NTA) എന്നിവര്‍ ചേര്‍ന്ന് വ്യാഴാഴ്ചയാണ് പുറത്തുവിട്ടത്. Bike Life നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം ഡബ്ലിനിലെ 95% പേരും വീല്‍ ചെയര്‍ അല്ലെങ്കില്‍ മൊബിലിറ്റി സ്‌കൂട്ടര്‍ ഉപയോഗിക്കുന്നവരാണ്. … Read more