അയർലണ്ടിലെ 6 ആശുപത്രികളിൽ പരിശോധന നടത്തി അധികൃതർ; എല്ലാ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് കണ്ടെത്തിയത് ഈ ആശുപത്രി മാത്രം

അയര്‍ലണ്ടിലെ ആറ് പൊതു ആശുപത്രികളില്‍ നിലവാരം അളക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനകളുടെ റിപ്പോര്‍ട്ട് പുറത്തുവിട്ട് The Health Information and Quality Authority (HIQA). 2023 ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവിലാണ് പരിശോധനകള്‍ നടന്നതെന്നും, ആറ് ആശുപത്രികളിലെയും സൗകര്യങ്ങള്‍ മിക്കതും ആവശ്യമായ നിരവാരത്തില്‍ ഉള്ളതാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. Mayo University Hospital, Sligo University Hospital, The Rehabilitation Unit, St Mary’s Care Centre, Regional Hospital Mullingar, Clontarf Hospital, Carlow District … Read more

അയർലണ്ടിൽ ട്രോളികളിലെ ചികിത്സ തുടർക്കഥയാകുന്നു; ബെഡ് ലഭിക്കാത്ത രോഗികൾ 586

അയര്‍ലണ്ടിലെ വിവിധ ആശുപത്രികളില്‍ ചികിത്സയ്ക്ക് ബെഡ് ലഭിക്കാതെ 586 രോഗികള്‍ ട്രോളികളില്‍ കഴിയുന്നതായി Irish Nurses and Midwives Organisation’s Trolley Watch (INMO). ചൊവ്വാഴ്ച രാവിലെ വരെയുള്ള കണക്കാണിത്. ട്രോളികളില്‍ കഴിയുന്ന രോഗികളില്‍ 389 പേരും എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റിലാണ്. ഏറ്റവും കൂടുതല്‍ രോഗികള്‍ ഇത്തരത്തില്‍ ട്രോളികളില്‍ ചികിത്സ തേടുന്നത് University Hospital of Limerick-ലാണ്. പിന്നാലെ Cork University Hospital-ഉം ഉണ്ട്. ട്രോളികള്‍ക്ക് പുറമെ കസേരകള്‍, വെയ്റ്റിങ് റൂമുകള്‍, ആശുപത്രികളിലെ മറ്റ് ഒഴിഞ്ഞ സ്ഥലങ്ങള്‍ എന്നിങ്ങനെ … Read more

അയർലണ്ടിൽ കുട്ടികളിലെ മീസിൽസ് പനി പടരാൻ സാധ്യത; വാക്സിൻ എടുക്കാൻ മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

യു.കെയില്‍ കുട്ടികളെ ബാധിക്കുന്ന മീസില്‍സ് പനി വ്യാപകമായതിന് പിന്നാലെ അയര്‍ണ്ടിലും മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്. Measles, mumps, rubella എന്നിവയ്ക്ക് എതിരായി ഗുണം ചെയ്യുന്ന MMR വാക്‌സിന്‍ തങ്ങളുടെ കുട്ടികള്‍ എടുത്തു എന്ന് ഉറപ്പുവരുത്താന്‍ രക്ഷിതാക്കള്‍ തയ്യാറാകണമെന്ന് വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. യു.കെയില്‍ ലണ്ടന്‍, വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് എന്നിവിടങ്ങളില്‍ വാക്‌സിന്‍ എടുക്കുന്നത് കുറഞ്ഞതോടെയാണ് പനി ബാധിക്കുന്നത് വര്‍ദ്ധിച്ചത്. അതിനാല്‍ പനിയില്‍ നിന്നും ഏറ്റവും സംരക്ഷണം നല്‍കാന്‍ സാധിക്കുക വാക്‌സിനാണ്. പനി ആണെങ്കിലും ഗുരുതരമാകാന്‍ സാധ്യതയുള്ള രോഗമാണ് മീസില്‍സ്. വാക്‌സിന്‍ … Read more

വിന്റർ വൈറസ്: അയർലണ്ടിലെ ആശുപത്രികളിൽ തിരക്കേറുന്നു

അയർലണ്ടിൽ തണുപ്പ് കാലത്തെ വൈറസുകളുമായി ബന്ധപ്പെട്ട അസുഖങ്ങൾ കാരണം ആശുപത്രികളില്‍ രോഗികള്‍ കൂടുന്നു. ചൊവ്വാഴ്ച രാവിലെ 8 മണി വരെ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്മെന്‍റിലും വാര്‍ഡിലുമായി 483 രോഗികളാണ് ട്രോളികളിൽ ഉണ്ടായിരുന്നത്. ശീതകാല വൈറസുകളുടെ വ്യാപനത്തെ പല ആശുപത്രികളും നല്ല രീതിയില്‍ നേരിട്ടിരുന്നു എങ്കിലും രോഗികളുടെ തോത് വളരെ കൂടുതലുള്ള Cork University Hospital, Tallaght University Hospital, UH Limerick, Galway University Hospital, Letterkenny University Hospital എന്നിവിടങ്ങൾ വലിയ സമ്മർദ്ദമാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ശീതകാല പനിയാണ് … Read more

ലിമറിക്കിലെ ആശുപത്രികളിൽ ഏജൻസി ഡിവിഷനിൽ ജോലി ചെയ്യാൻ നഴ്‌സുമാർക്ക് അവസരമൊരുക്കി ഹോളിലാൻഡർ

ഏജന്‍സി ഡിവിഷനില്‍ ആകര്‍ഷകമായ ശമ്പളത്തോട് കൂടിയുള്ള തൊഴില്‍ അവസരവുമായി ഹോളിലാന്‍ഡര്‍. ലിമറിക്കിലെ വിവിധ ആശുപത്രികളില്‍ തുടര്‍ച്ചയായ ഷിഫ്റ്റുകളില്‍ ജോലി ചെയ്യാന്‍ താല്‍പ്പര്യമുള്ള നഴ്സുമാര്‍ക്ക് നഴ്സിംഗ് റിക്രൂട്ട്മെന്‍റ് സ്ഥാപനമായ ഹോളിലാന്‍ഡര്‍ അവസരമൊരുക്കുന്നു. അയർലണ്ടിലെ ഹെൽത്ത്കെയർ സെക്ടറിൽ മിനിമം 2  വർഷം പ്രവർത്തി പരിചയമുള്ള നഴ്സുമാര്‍ 0874825001 എന്ന നമ്പറിലോ അല്ലെങ്കില്‍ nurses@hollilander.com എന്ന മെയില്‍ അഡ്രസ്സിലോ നിങ്ങളുടെ അപേക്ഷകള്‍ അയക്കുക.

അയർലണ്ടിലെ ആശുപത്രികളിൽ ട്രോളികളിൽ ചികിത്സ കാത്തിരിക്കുന്നത് 500-ലേറെ പേർ; ഏറ്റവുമധികം UHL-ൽ

അയര്‍ലണ്ടിലെ വിവിധ ആശുപത്രികളിലായി ട്രോളികളില്‍ ചികിത്സ കാത്തുകഴിയുന്ന രോഗികളുടെ എണ്ണം 504 ആണെന്ന് Irish Nurses and Midwives Organisation (INMO). വെള്ളിയാഴ്ച വരെയുള്ള കണക്കുകള്‍ പ്രകാരം ഏറ്റവുമധികം രോഗികള്‍ ട്രോളികളില്‍ കഴിയുന്നത് വീണ്ടും University Hospital Limerick (UHL)-ലാണ്- 96. രണ്ടാം സ്ഥാനത്ത് Cork University Hospital ആണ്- 66. 55 രോഗികള്‍ ട്രോളികളില്‍ കഴിയുന്ന University Hospital Galway ആണ് മൂന്നാം സ്ഥാനത്ത്. അതേസമയം കൃത്യമായ സമയങ്ങളില്‍ രോഗികളെ ഡിസ്ചാര്‍ജ്ജ് ചെയ്യുന്നത് തിരക്ക് കുറയാന്‍ … Read more

അയർലണ്ടിലെ ആശുപത്രികളിലെ തിരക്ക് നിയന്ത്രിക്കാൻ ‘വിർച്വൽ വാർഡുകൾ’ വരുന്നു; എന്താണ് ഈ പദ്ധതി?

അയര്‍ലണ്ടിലെ ആശുപത്രികളിലെ അമിത തിരക്ക് നിയന്ത്രിക്കാന്‍ വിപ്ലവകരമായ പദ്ധതിയുമായി HSE. രോഗികള്‍ക്ക് അവരുടെ വീടുകളില്‍ തന്നെ വൈദ്യപരിശോധന നല്‍കുന്ന Acute Virtual Ward-കള്‍ക്ക് അടുത്ത വര്‍ഷം ആദ്യത്തോടെ Limerick University Hospital, St Vincent’s Hospital എന്നിവിടങ്ങളില്‍ രൂപം നല്‍കുമെന്നാണ് HSE-യുടെ പ്രഖ്യാപനം. രോഗികളെ അവരവരുടെ വീടുകളില്‍ തന്നെ ചികിത്സയ്ക്ക് വിധേയരാക്കുന്ന പദ്ധതിയില്‍, ഇവര്‍ക്കായി ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവരെ ഏര്‍പ്പാടാക്കും. രോഗികളെ സന്ദര്‍ശിക്കാനായി ഇവര്‍ നേരിട്ട് എത്തുകയോ, അല്ലെങ്കില്‍ വീഡിയോ കോള്‍ വഴി റൗണ്ട്‌സ് … Read more

അയർലണ്ടിൽ പുതിയ നിയമനങ്ങൾ നിർത്തിവയ്ക്കാൻ HSE; നഴ്‌സുമാർ സമരത്തിലേക്ക്

പുതിയ ആരോഗ്യപ്രവര്‍ത്തകരെ നിയമിക്കുന്നത് നിര്‍ത്തിവയ്ക്കാനുള്ള (recruitment freeze) HSE തീരുമാനത്തിനെതിരെ സമരം ചെയ്‌തേക്കുമെന്ന സൂചനയുമായി Irish Nurses and Midwives Organisation (INMO). നേരത്തെ തീരുമാനിച്ചതിലുമധികം പേരെ ഈ വര്‍ഷം റിക്രൂട്ട് ചെയ്തതായും, അടുത്ത വര്‍ഷം വരെ പുതിയ തൊഴിലാളികളെ നിയമിക്കേണ്ടെന്നും HSE പ്രഖ്യാപിക്കാനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് INMO സമരനടപടികളെപ്പറ്റി ആലോചിക്കുന്നത്. ഈ വര്‍ഷം 1,400 പേരെ നിയമിക്കാനായിരുന്നു HSE-ക്ക് ഫണ്ട് ലഭിച്ചത്. എന്നാല്‍ 1,650 പേരെ പുതുതായി നിയമിച്ചു. അതിനാല്‍ തല്‍ക്കാലത്തേയ്ക്ക് പുതിയ നിയമനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ … Read more

അയർലണ്ടിൽ സ്റ്റോക്ക് ഉള്ളത് 3 ദിവസത്തേക്കുള്ള രക്തം മാത്രം; കൂടുതൽ ദാതാക്കൾ മുന്നോട്ട് വരണമെന്ന് അധികൃതർ

രക്തം ദാനം ചെയ്യാന്‍ കൂടുതല്‍ പേര്‍ മുന്നോട്ട് വരണമെന്ന അഭ്യര്‍ത്ഥനയുമായി Irish Blood Transfusion Service (IBTS). എല്ലാ ഗ്രൂപ്പില്‍ പെട്ട രക്തവും ആവശ്യമുണ്ടെന്നും, നിലവില്‍ അടുത്ത മൂന്ന് ദിവസത്തേയ്ക്കുളള രക്തം മാത്രമേ ബാങ്കുകളില്‍ സ്റ്റോക്ക് ഉള്ളൂ എന്നും IBTS ഡയറക്ടറായ Paul McKinney വ്യക്തമാക്കി. ഏഴ് ദിവസത്തേയ്ക്കുള്ള രക്തം നേരത്തെ തന്നെ സ്‌റ്റോക്ക് ചെയ്യുന്നതാണ് ഉത്തമമെന്നും അദ്ദേഹം വിശദീകരിച്ചു. മൂന്ന് ദിവസത്തേയ്ക്കുള്ള സ്റ്റോക്ക് മാത്രമേ ഉള്ളൂ എന്നതിനാല്‍ രാജ്യത്ത് pre-Amber Alert നല്‍കിയിട്ടുണ്ട്. ആഴ്ചയില്‍ 3000 … Read more