ഡബ്ലിൻ എയർപോർട്ടിൽ രാത്രികാല വിമാന സർവീസുകൾ വർദ്ധിപ്പിക്കാൻ അനുമതി
ഡബ്ലിൻ എയർപോർട്ടിൽ രാത്രികാല ഫ്ളൈറ്റുകൾ വർദ്ധിപ്പിക്കാൻ അനുമതി. നിലവിൽ രാത്രി 11 മണി മുതൽ രാവിലെ 7 മണി വരെ പരമാവധി 65 വിമാനങ്ങൾക്ക് ടേക്ക് ഓഫ് ചെയ്യാനും ലാൻഡ് ചെയ്യാനുമാണ് അനുമതി. ഇത് 98 വരെ വർദ്ധിപ്പിക്കാൻ ഐറിഷ് പ്ലാനിങ് ബോഡിയായ An Coimisiun Pleanala അനുമതി നൽകി. അടുത്ത വർഷം ഏപ്രിൽ 1 മുതൽ ഒരു വർഷക്കാലത്തേയ്ക്കാണ് അനുമതി. അതേസമയം ചില ഫ്ളൈറ്റുകൾക്ക് ശബ്ദ നിയന്ത്രണ നിർദ്ദേശവും നൽകിയിട്ടുണ്ട്. പരിധിയിൽ കൂടുതൽ ശബ്ദമുണ്ടാക്കുന്ന വിമാനങ്ങൾ … Read more