അയർലണ്ടിൽ 2040-ഓടെ അധികമായി 1211 ജിപി ഡോക്ടർമാരും, 858 ജിപി നഴ്‌സുമാരും വേണ്ടി വന്നേക്കുമെന്ന് റിപ്പോർട്ട്
അയര്‍ലണ്ടിലെ ജനസംഖ്യാ വര്‍ദ്ധനവിന് ആനുപാതികമായി 2040-ഓടെ ജനറല്‍ പ്രാക്ടീഷണര്‍ ഡോക്ടര്‍മാരുടെ (ജിപി) എണ്ണം വര്‍ദ്ധിപ്പിക്കേണ്ടി വരുമെന്ന് ഗവേഷണ റിപ്പോര്‍ട്ട്. Economic and Social Research Institute (ESRI) പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം ജനസംഖ്യാവര്‍ദ്ധനവിനൊപ്പം, ജനങ്ങള്‍ക്ക് പ്രായമേറുന്നതും ജിപിമാരുടെ ആവശ്യം വര്‍ദ്ധിപ്പിക്കുന്നു. 2023-ലെ 5.3 മില്യണില്‍ നിന്നും 2040-ഓടെ അയര്‍ലണ്ടിലെ ജനസംഖ്യ 5.9 മുതല്‍ 6.3 മില്യണ്‍ വരെ ഉയരുമെന്നാണ് കണക്കാക്കുന്നത്. കുടിയേറ്റം അടക്കമുള്ള കണക്കാണിത്. ഇതോടെ 25 വസിന് താഴെയുള്ളവരുടെ എണ്ണം കുറയുകയും, 50 വയസിന് മേല്‍ … Read more