ഒ.ഐ.സി.സി അയർലണ്ട് വാട്ടർഫോർഡ് യൂണിറ്റ് സംഘടിപ്പിച്ച റിപ്പബ്ലിക്ക് ദിനാഘോഷം വർണ്ണാഭമായി

ഡബ്ലിൻ : ഒ.ഐ.സി.സി അയർലണ്ട് വാട്ടർഫോർഡ് യൂണിറ്റ്, വാട്ടർഫോർഡ് അക്കാഡമി ഓഫ് മ്യൂസിക്ക് ആൻഡ് ആർട്ട്‌സ് (വാമ) സ്റ്റേജിൽ നടത്തപ്പെട്ട റിപ്പബ്ലിക്ക് ദിനാഘോഷം പ്രൗഡ ഗംഭീരമായി ,ജനുവരി 27 ശനിയാഴ്ച വൈകിട്ട് നാലു മണിമുതൽ കുട്ടികളൾക്കായി നാല് വിഭാഗങ്ങളായി തിരിച്ചുള്ള കളറിംഗ് ആൻഡ് പെൻസിൽ ഡ്രോയിങ് മത്സരം മികവുറ്റതായിരുന്നു. തുടർന്ന് നടന്ന പൊതുയോഗത്തിൽ ഒ.ഐ.സി.സി അയർലണ്ട് പ്രസിഡന്റ് എം എം ലിങ്ക് വിൻസ്റ്റർ, ജനറൽ സെക്രട്ടറി സാൻജോ മുളവരിക്കൽ, വൈസ് പ്രസിഡന്റ് പുന്നമട ജോർജ്കുട്ടി, യൂത്ത് വിങ് … Read more

‘കേരളത്തിൽ നടക്കുന്നത് ആഭ്യന്തര വകുപ്പിന്റെ തേർവാഴ്ച’; രാഹുൽ മാങ്കൂട്ടത്തിന്റെ അറസ്റ്റിൽ ഐഒസി ശക്തമായി പ്രതിഷേധിച്ചു

വാർത്ത: റോമി കുര്യാക്കോസ് ലണ്ടൻ: കേരളാ പ്രദേശ് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ടും, അഴിമതി ഭീകര ഭരണത്തിനെതിരെ ശക്തമായ നിലപാടെടുക്കുന്ന യുവ നേതാവുമായ രാഹുൽ മാങ്കൂട്ടത്തിലിനെ അദ്ദേഹത്തിന്റെ ബെഡ്‌റൂമിൽ കയറി അറസ്റ്റു ചെയ്ത പോലീസ് രാജിനെതിരെ യു കെ യിൽ ഐഒസി യുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധം ഇരമ്പി. പൊതു ജനങ്ങൾക്കിടയിൽ സാമൂഹ്യ പ്രവർത്തകനായി നിറഞ്ഞു നിൽക്കുന്ന ജനകീയ നേതാവിനെ അറസ്റ്റു ചെയ്ത രീതിയും അദ്ദേഹത്തിനെ അകത്തിടുവാൻ ചാർത്തിയ കള്ള വകുപ്പുകളും ആഭ്യന്തര വകുപ്പിന്റെ നിയമ വാഴ്ചയല്ല … Read more