അയർലണ്ട്- യുകെ ബന്ധം കെട്ടിപ്പടുക്കേണ്ടത് ‘ഇത്രയധികം വർദ്ധിച്ച മറ്റൊരു കാലഘട്ടമില്ല’: ഐറിഷ് പ്രധാനമന്ത്രി
യുകെയും അയര്‍ലന്‍ഡും തമ്മില്‍ അടുത്ത പങ്കാളിത്തം കെട്ടിപ്പടുക്കേണ്ടതിന്റെ ആവശ്യം ‘ഇത്രയധികം വര്‍ദ്ധിച്ച മറ്റൊരു കാലമില്ല’ എന്ന് ഐറിഷ് പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍. യുകെ- അയര്‍ലന്‍ഡ് ഉച്ചകോടിക്കായി ഇന്നലെ അയര്‍ലന്‍ഡിലെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറോട് മാര്‍ട്ടിന്‍ ഇക്കാര്യം വിശദീകരിച്ചത്. ഉച്ചകോടിയുടെ ആദ്യ സായാഹ്നത്തില്‍ ഇരു നേതാക്കളും കോര്‍ക്കില്‍ നടന്ന വിവിധ പരിപാടികളില്‍ പങ്കെടുത്തു. ഇന്നലെ രാവിലെ നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ബെല്‍ഫാസ്റ്റിലായിരുന്ന സ്റ്റാര്‍മര്‍, ഉച്ചയോടെയാണ് കോര്‍ക്കിലെത്തിയത്. കഴിഞ്ഞ വര്‍ഷം ലിവര്‍പൂളില്‍ നടന്ന ആദ്യ കൂടിക്കാഴ്ചയുടെ തുടര്‍ച്ചയായാണ് ഈ ഉച്ചകോടി … Read more



