ക്രാന്തി ഡബ്ലിൻ സൗത്ത് യൂണിറ്റ് സമ്മേളനം നടത്തി; പുതിയ ഭാരവാഹികൾ ഇവർ
ഡബ്ലിൻ: അയർലണ്ടിലെ പുരോഗമന രാഷ്ട്രീയ-സാംസ്കാരിക സംഘടനയായ ക്രാന്തിയുടെ ഡബ്ലിൻ സൗത്ത് യൂണിറ്റ് വാർഷിക സമ്മേളനം 24/11/2024 ഞായറാഴ്ച ഡബ്ലിൻ 22-വിൽ വെച്ച് നടന്നു. ക്രാന്തിയുടെ കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് ശ്രീ. മനോജ് ഡി മാന്നാത്ത് സമ്മേളനം ഉത്ഘാടനം ചെയ്തു. കേന്ദ്ര കമ്മിറ്റി സെക്രട്ടറി ശ്രീ. ഷിനിത്ത്, കേന്ദ്ര കമ്മിറ്റി ട്രഷറർ ശ്രീ. ജോൺ ചാക്കോ എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. ശ്രീ.ബിജു ജോർജ് അധ്യക്ഷനായ യോഗത്തിൽ ശ്രീ. എബ്രഹാം മാത്യു സ്വാഗതവും ശ്രീമതി. പ്രിയ വിജയ് … Read more



