സൈമൺ ഹാരിസ് പ്രധാനമന്ത്രിയായതിന് പിന്നാലെ ജനപിന്തുണയിൽ മുന്നേറി Fine Gael; രാജ്യത്ത് ഏറ്റവുമധികം പേർ പിന്തുണയ്ക്കുന്നത് ഏത് പാർട്ടിയെ?
സൈമണ്‍ ഹാരിസ് അയര്‍ലണ്ടിന്റെ പുതിയ പ്രധാനമന്ത്രിയായി സ്ഥാനമേറ്റത്തിന് പിന്നാലെ അദ്ദേഹത്തിന്റെ പാര്‍ട്ടിയായ Fine Gael-ന് ജനപിന്തുണയില്‍ വര്‍ദ്ധന. രാജ്യചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായാണ് ഹാരിസ് ഈ മാസം 9-ന് ചുമതലയേറ്റത്. പാർട്ടിയുടെ പുതിയ നേതാവായും ഹാരിസിനെ തെരഞ്ഞെടുത്തിരുന്നു. ഇതിന് ശേഷം നടത്തിയ Sunday Times/Opinions അഭിപ്രായ സര്‍വേയില്‍ Fine Gael-ന്റെ ജനപിന്തുണ 3% ഉയര്‍ന്ന് 20% ആയി. അതേസമയം ഇപ്പോഴും രാജ്യത്ത് ഏറ്റവും ജനപിന്തുണയുള്ളത് പ്രതിപക്ഷ പാര്‍ട്ടിയായ Sinn Fein-ന് ആണ്. 27% പേരുടെ പിന്തുണയാണ് … Read more