കോവിഡാനന്തരം അയർലണ്ടിൽ വീടുകൾക്ക് 35% വിലയുയർന്നു; സൗത്ത് ഡബ്ലിനിൽ ഒരു വീടിന് മുടക്കേണ്ടത് നൽകേണ്ടത് 694,602 യൂറോ
അയര്‍ലണ്ടിലെ ഭവനവില കോവിഡ് കാലത്തിന് മുമ്പുള്ളതിനെക്കാള്‍ 35% അധികമായി കുതിച്ചുയര്‍ന്നു. പ്രോപ്പര്‍ട്ടി വെബ്‌സൈറ്റായ Daft.ie-യുടെ കണക്കുകള്‍ പ്രകാരം 2024-ന്റെ രണ്ടാം പാദത്തില്‍ (ഏപ്രില്‍,മെയ്,ജൂണ്‍) രാജ്യത്ത് ഒരു വീട് വാങ്ങാനായി മുടക്കേണ്ടത് ശരാശരി 340,398 യൂറോ ആണ്. വില കോവിഡിന് മുമ്പുള്ളതിനെക്കാള്‍ 35% ഉയര്‍ന്നപ്പോള്‍, ഒരു വര്‍ഷത്തിനിടെ വീടുകള്‍ക്ക് ഉയര്‍ന്ന വില 6.7% ആണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മുന്‍ പാദത്തെ അപേക്ഷിച്ച് 3.8 ശതമാനവും അയര്‍ലണ്ടില്‍ വീടുകള്‍ക്ക് വില ഉയര്‍ന്നിട്ടുണ്ട്. 2020-ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പാദാനുപാദ വില … Read more