തീപിടിത്ത സാധ്യത; അയർലണ്ടിൽ Tower-ന്റെ 60,000 എയർ ഫ്രയർ മോഡലുകൾ തിരിച്ചെടുക്കുന്നു
നിര്‍മ്മാണത്തില്‍ അപകാതകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് അയര്‍ലണ്ടില്‍ 60,000-ലധികം എയര്‍ ഫ്രയറുകള്‍ തിരിച്ചെടുക്കുന്നു. Tower air fryers-ന്റെ ചില മോഡലുകളാണ് അമിതമായി ചൂടാകുന്നതായി കണ്ടെത്തിയതോടെ തിരിച്ചെടുക്കാന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. വിവിധ കടകളില്‍ നിന്നായി വിറ്റഴിച്ച ഇവ ഉപയോഗിക്കരുതെന്ന് ഉപഭോക്താക്കള്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അമിതമായി ചൂടാകുന്നത് മൂലം ഈ എയര്‍ ഫ്രയറുകള്‍ക്ക് തീപിടിക്കാന്‍ സാധ്യതയുണ്ട്. ബാധിക്കപ്പെട്ടിരിക്കുന്ന മോഡലുകള്‍ ഇവയാണ്: T17023 Tower 2.2Ltr Manual Air Fryer T17061BLK Tower 4Ltr Manual Air Fryer T17067 Tower 4Ltr … Read more