കഴുകാതെ പാത്രത്തിൽ പാചകം, പൂപ്പൽ, ബാക്ടീരിയ സാന്നിദ്ധ്യം; അയർലണ്ടിലെ അഞ്ച് റസ്റ്ററന്റുകൾ അടച്ചുപൂട്ടി
വൃത്തിഹീനമായ അന്തരീക്ഷത്തില്‍ ഭക്ഷണം പാകം ചെയ്യുകയും, വിളമ്പുകയും ചെയ്ത അഞ്ച് സ്ഥാപനങ്ങള്‍ക്ക് ഒക്ടോബറില്‍ അടച്ചുപൂട്ടല്‍ നോട്ടീസ് നല്‍കിയതായി ഫുഡ് സേഫ്റ്റി അതോറിറ്റി ഓഫ് അയര്‍ലണ്ട് (FSAI). HSE-യിലെ Environmental Health Officers വഴിയാണ് നോട്ടീസുകള്‍ നല്‍കിയത്. അടച്ചുപൂട്ടാന്‍ ഉത്തരവ് ലഭിച്ച സ്ഥാപനങ്ങളുടെ വിവരങ്ങള്‍ ചുവടെ: Base Coffee, The Mart, Newbridge Road, Kilcullen, KildareIndian Spices (restaurant/café), 138 Parnell Street, Dublin 1Mizzoni Pizza (take away), 12 Railway Street, Navan, MeathSeasons … Read more