അയർലണ്ടിൽ വാടക വീടുകൾ കുറഞ്ഞു, പക്ഷേ വാടക തട്ടിപ്പുകൾ കൂടി; തട്ടിപ്പുകാരിൽ നിന്നും രക്ഷപ്പെടാൻ ചെയ്യേണ്ടത്…
അയര്‍ലണ്ടില്‍ വാടകയ്ക്ക് ലഭ്യമാകുന്ന വീടുകളുടെ എണ്ണം കുറഞ്ഞിരിക്കുന്ന സാഹചര്യത്തില്‍, വാടക തട്ടിപ്പുകള്‍ ഉയരുന്നതായി ഗാര്‍ഡ. പ്രത്യേകിച്ചും വിദ്യാര്‍ത്ഥികളാണ് വാടക തട്ടിപ്പിന് ഇരയാകുന്നതെന്നും, അതിനാല്‍ മുന്‍കരുതല്‍ എടുക്കണമെന്നും ഗാര്‍ഡ അറിയിച്ചു. 2025-ലെ ആദ്യ ആറ് മാസങ്ങളില്‍ വാടക തട്ടിപ്പുകള്‍ 22% ആണ് വര്‍ദ്ധിച്ചത്. ലീവിങ് സെര്‍ട്ട് ഫലങ്ങള്‍ വെള്ളിയാഴ്ച പുറത്തുവന്നതോടെ ഇനി കോളജ് അഡിമിഷന്റെ കാലമാണ് വരാന്‍ പോകുന്നത് എന്നതുകൂടി മുന്നില്‍ കണ്ടാണ് ഗാര്‍ഡ, വാടക തട്ടിപ്പുകാരെ പറ്റി ഓര്‍മ്മിപ്പിക്കുന്നത്. കോളജ് അഡ്മിഷന്‍ ആരംഭിക്കുന്ന സമയത്താണ് വാടക തട്ടിപ്പുകള്‍ … Read more