അയർലണ്ടിൽ വാടകത്തട്ടിപ്പുകാർ ഏറുന്നു; ഇന്ത്യക്കാരെ ലക്ഷ്യമിട്ടും തട്ടിപ്പുകൾ

അയര്‍ലണ്ടില്‍ വാടകവീടുകളുമായി ബന്ധപ്പെട്ട തട്ടിപ്പുകള്‍ക്ക് ഇരയാകുന്നവരുടെ എണ്ണം 2021-ല്‍ 22% വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്. രാജ്യം കടുത്ത ഭവനപ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സാഹചര്യത്തില്‍ അത് മുതലെടുത്ത് വാടകത്തട്ടിപ്പുകാര്‍ വിലസുകയാണെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ മൂന്ന് വര്‍ഷമായി വാടകത്തട്ടിപ്പുകള്‍ വര്‍ദ്ധിച്ചുവരികയാണെന്നും ഗാര്‍ഡ പറയുന്നു. 2019 ജനുവരി മുതലുള്ള വാടകത്തട്ടിപ്പുകളുടെ കണക്കെടുത്താല്‍ 90 ശതമാനവും വാടകയ്ക്ക് വീടോ, അപ്പാര്‍ട്ട്‌മെന്റോ നല്‍കാമെന്ന് കാട്ടി നടത്തിയ തട്ടിപ്പുകളാണ്. ഹോട്ടല്‍, ഹോം സ്‌റ്റേ പോലെ ഏതാനും ദിവസത്തേയ്ക്ക് മാത്രം വാടകയ്ക്ക് റൂം നല്‍കാമെന്ന് പറഞ്ഞ് നടത്തിയ തട്ടിപ്പുകളാണ് ബാക്കി … Read more