ഡബ്ലിനിൽ ഫുള്ളി ഫർണിഷ്ഡ് ഡബിൾ റൂം ഷെയറിങ് രീതിയിൽ വാടകയ്ക്ക്

ഡബ്ലിനിലെ Clarehall-ൽ പുതുതായി നിർമിച്ച അപ്പാർട്ട്മെന്റിൽ ഫുള്ളി ഫർണിഷ്ഡ് ഡബിൾ റൂം, അറ്റാച്ച്ഡ് ബാത് റൂം എന്നിവയടങ്ങുന്ന താമസ സ്ഥലം ഷെയറിങ് രീതിയിൽ വാടകയ്ക്ക്. റൂം ഷെയർ ചെയ്യുന്നത് സ്ത്രീ ആയതിനാൽ വേറെ സ്ത്രീകൾക്ക് മാത്രമാണ് വാടകയ്ക്ക് നൽകപ്പെടുക. ജൂലൈ 8 മുതലാണ് റൂമിൽ ഒഴിവ് വരുന്നത്. 8 കിലോമീറ്റർ ദൂരത്തിൽ സിറ്റി സെൻററും , 7 കിലോമീറ്റർ ദൂരത്തിൽ എയർപോർട്ടും, തൊട്ടടുത്തായി ബസ്‌സ്റ്റോപ്പും മറ്റുസൗകര്യങ്ങളും ലഭ്യമാണ്. താല്പര്യമുള്ളവർ +353892759504 എന്ന നമ്പറിലേക്ക് WhatsApp ചെയ്യുക.