Galway NUI-ക്ക് സമീപം മലയാളി വിദ്യാർത്ഥി താമസസ്ഥലം തേടുന്നു
Galway-യിലെ National University of Ireland (NUI)-ക്ക് സമീപം മലയാളി വിദ്യാര്‍ത്ഥി (പുരുഷന്‍) താമസസൗകര്യം അന്വേഷിക്കുന്നു. വാടകയ്ക്ക് വീടോ, റൂമോ കൊടുക്കുന്നവര്‍ ബന്ധപ്പെടുക: Colin George +353892795967