രാഷ്ട്രീയത്തിലെ കള്ളനാണയങ്ങളെ തിരിച്ചറിയുക…

അനൂപ് ജോസഫ് ക്രിസ്തു മതത്തിൻറെ അടിസ്ഥാനമായ പത്തുകല്പനകൾ ശ്രദ്ധിച്ചാൽ അതിലെ എട്ടാമത്തെ കല്പനയാണ് ആണ് “കള്ളസാക്ഷി പറയരുത്” എന്നുള്ളത്. ഏതാനും വർഷങ്ങൾക്കു മുമ്പ്, മാർപാപ്പ ഈ കല്പനയുടെ പ്രാധാന്യത്തെപ്പറ്റി വിവരിക്കുകയുണ്ടായി, വ്യാജവാർത്തകളും അസത്യങ്ങളും പ്രചരിപ്പിക്കുന്നതിനെ കുറിച്ചും, അത് സമൂഹത്തിൽ എത്രത്തോളം ഭിന്നിപ്പുകൾ ഉണ്ടാക്കുന്നു എന്നതിനെക്കുറിച്ചും അദ്ദേഹം പ്രതിപാദിക്കുക ഉണ്ടായി. ക്രിസ്തുമതം വളരെ ലളിതമായി പറയുന്ന ഒരു കാര്യമാണ് “ഏകദൈവത്തിൽ വിശ്വസിക്കുക, നിന്നെപ്പോലെ തന്നെ നിൻറെ അയൽക്കാരനെയും സ്നേഹിക്കുക” എന്നീ കാര്യങ്ങൾ. മതങ്ങളുടെ പേരിൽ ആൾക്കാരെ തമ്മിലടിപ്പിച്ച് രാഷ്ട്രീയ … Read more