അടിച്ചെടുത്തു! ഏകദിന ലോകകപ്പ് സെമിയിൽ ഓസ്‌ട്രേലിയയെ തോൽപ്പിച്ച് ഇന്ത്യൻ വനിതകൾ ഫൈനലിൽ
ഒടുവില്‍ അത് സംഭവിച്ചു- വനിതാ ക്രിക്കറ്റിലെ അതികായരായ ഓസ്‌ട്രേലിയയെ തകര്‍ത്തെറിഞ്ഞ് ഇന്ത്യ ഏകദിന ലോകകപ്പ് ഫൈനലില്‍. ഓസ്‌ട്രേലിയ നേടിയ വമ്പന്‍ സ്‌കോറായ 338 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യയുടെ വനിതകള്‍, 48.3 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു. സ്‌കോര്‍: ഓസ്‌ട്രേലിയ 338 ഓള്‍ ഔട്ട് (49.5 ഓവര്‍) ഇന്ത്യ 341- 5 (48.3 ഓവര്‍) ഇതോടെ ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടും. 2005, 2017 വര്‍ഷങ്ങളില്‍ ഇന്ത്യന്‍ വനിതാ ടീം ഫൈനലില്‍ എത്തിയിരുന്നെങ്കിലും … Read more



