പ്രമുഖ യൂറോപ്യൻ യൂണിവേഴ്സിറ്റികളിൽ മെഡിസിൻ, ഡെന്റിസ്ട്രി, വെറ്റിനറി, ഫാർമസി കോഴ്‌സുകളിലേക്കുള്ള (2022-23) അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു; ഉടൻ രജിസ്റ്റർ ചെയ്യുക

മുൻവർഷങ്ങളിലെ പ്രവേശന പരീക്ഷകളിൽ സമ്പൂർണ വിജയം കൈവരിച്ച Studywell Medicine എന്ന സ്ഥാപനം കുട്ടികളുടെയും മാതാപിതാക്കളുടെയും സൗകര്യാർത്ഥം കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ 2022 ലെ പ്രമുഖ യൂറോപ്യൻ മെഡിക്കൽ യൂണിവേഴ്സിറ്റികളിലേക്കുള്ള പ്രവേശന പരീക്ഷ ഓൺലൈൻവഴി നടത്തപ്പെടുന്നു. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്താവുന്നതാണെന്ന് സ്ഥാപനത്തിന്റെ ഡയറക്ടർ മനോജ് മാത്യു അറിയിച്ചു.ഞങ്ങളുടെ പ്രത്യേകത: ഏറ്റവും കുറഞ്ഞ ഫീസ്. ഫീസ് തവണകളായി അടക്കാനുള്ള സൗകര്യം. പൂർണമായും ഓൺലൈനിൽ അപേക്ഷിക്കാം. മെഡിക്കൽ യൂണിവേഴ്സിറ്റിയുടെ നേരിട്ടുള്ള അയർലണ്ടിലെ ഏക പ്രതിനിധി. Ireland , … Read more