സെക്സിനെ സ്‌പോർട് ആയി അംഗീകരിക്കുന്ന ആദ്യ രാജ്യമായി സ്വീഡൻ; ആദ്യ സെക്സ് ചാംപ്യൻഷിപ് ജൂൺ 8-ന്

സെക്‌സിനെ ഒരു സ്‌പോര്‍ട്ട് ആയി അംഗീകരിക്കുന്ന ആദ്യ രാജ്യമായി സ്വീഡന്‍. ഇതോടെ ആദ്യ യൂറോപ്യന്‍ സെക്‌സ് ചാംപ്യന്‍ഷിപ്പ് നടത്താനുള്ള ഒരുക്കത്തിലുമാണ് രാജ്യം. ജൂണ്‍ 8-ന് ആരംഭിക്കുന്ന ചാംപ്യന്‍ഷിപ്പിന് ചുക്കാന്‍ പിടിക്കുന്നത് ദി സ്വീഡിഷ് സെക്‌സ് ഫെഡറേഷനാണ്. ഏതാനും ആഴ്ചകള്‍ നീളുന്ന ചാംപ്യന്‍ഷിപ്പില്‍ ദിവസവും 6 മണിക്കൂറാണ് മത്സരങ്ങള്‍ ഉണ്ടാകുക. ദിവസവും 45 മിനിറ്റ് മുതല്‍ ഒരു മണിക്കൂര്‍ വരെയാണ് ഓരോ മത്സരത്തിനും ലഭിക്കുക. വിവിധ രാജ്യങ്ങളില്‍ നിന്നായി 20 പേര്‍ ഇതിനോടകം ചാംപ്യന്‍ഷിപ്പിന് രജിസ്റ്റര്‍ ചെയ്തതായാണ് റിപ്പോര്‍ട്ട്. … Read more