Seanad ഉപതെരഞ്ഞെടുപ്പ്; Tom Clonan-ന് വിജയം
അയര്‍ലണ്ടിലെ നിയമനിര്‍മ്മാണ സഭയായ Seanad-ലേയ്ക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ Tom Clonan-ന് വിജയം. University of Dublin (Trinity College Dublin) മണ്ഡലത്തില്‍ നിന്നുമാണ് Clonan-ന്റെ ജയം. മുന്‍ ഡബ്ലിന്‍ മേയര്‍ Hazel Chu, വിരമിച്ച റഗ്ബി താരം Hugo MacNeill എന്നിവര്‍ 16-ആം റൗണ്ട് വോട്ടെണ്ണലോടെ പുറത്തായിരുന്നു. 14.5% ഫസ്റ്റ് പ്രിഫറന്‍സ് വോട്ടുകള്‍ നേടിയാണ് Clonan വിജയിച്ചത്. 16-ആം റൗണ്ടില്‍ 5,358 വോട്ടുകള്‍ അദ്ദേഹത്തിന് ലഭിച്ചു. സെനറ്ററായ Ivana Bacik ഡബ്ലിന്‍ സൗത്ത് ബേ ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ചതോടെയാണ് … Read more