ഡബ്ലിൻ നഗരത്തിൽ വേസ്റ്റ് മാനേജ്മെന്റിന് പുതിയ ‘വേസ്റ്റ് കോംപാക്റ്ററുകൾ’; പ്ലാസ്റ്റിക് ബാഗുകളിൽ മാലിന്യം തള്ളുന്നതിന് വിലക്ക്
മാലിന്യങ്ങള്‍ പ്ലാസ്റ്റിക് ബാഗുകളിലാക്കി വഴിയരികില്‍ വയ്ക്കുന്നത് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ നഗരത്തില്‍ പുതിയ ‘വേസ്റ്റ് കേംപാക്ടറുകള്‍’ സ്ഥാപിച്ച് ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍. Fownes Street Upper, St Stephen’s Green എന്നിവിടങ്ങളിലാണ് പരീക്ഷണാര്‍ത്ഥം ഇവ സ്ഥാപിച്ചിരിക്കുന്നത്. പ്ലാസ്റ്റിക്, കാര്‍ഡ് ബോര്‍ഡ്, പേപ്പര്‍ മുതലായ മാലിന്യങ്ങള്‍ ഈ മെഷീനുകളില്‍ ഇട്ടാല്‍ മെഷീന്‍ അവ ചെറുതാക്കി, എളുപ്പത്തില്‍ നീക്കം ചെയ്യാവുന്ന രൂപത്തിലാക്കും. ഈ പ്രദേശങ്ങളിലെ 90-ഓളം വരുന്ന വീട്ടുകാരും, സ്ഥാപനങ്ങളും ഇനിമുതല്‍ മാലിന്യങ്ങള്‍ പ്ലാസ്റ്റിക് കവറുകളിലാക്കി വേസ്റ്റ് കലക്ഷന് വയ്ക്കുന്നത് … Read more





