കോർക്ക് സിറ്റിയിൽ ആക്രമണം: കൗമാരക്കാരൻ ആശുപത്രിയിൽ

By Rose Malayalam Desk

ഞായറാഴ്ച കോർക്ക് സിറ്റിയിലുണ്ടായ അക്രമത്തെത്തുടർന്ന് കൗമാരക്കാരൻ ആശുപത്രിയിൽ. രാത്രി 9:15-ഓടെ ബ്ലാക്ക്പൂളിൽ വച്ചായിരുന്നു ആക്രമണം.

പരിക്കേറ്റ കൗമാരക്കാരൻ കോർക്ക് യൂണിവേഴ്സിറ്റി ആശുപത്രിയിൽ ചികിത്സയിലാണെന്നും, പരിക്കുകൾ ജീവന് ഭീഷണിയുള്ളതല്ലെന്നാണ് കരുതുന്നതെന്നും ഗാർഡ അറിയിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments