ലണ്ടന്‍ ഫ്‌ളാറ്റിലെ അഗ്‌നിബാധ; മരണ സംഖ്യ 12 ആയി; രക്ഷപ്രവര്‍ത്തനം തുടരുന്നു

പടിഞ്ഞാറന്‍ ലണ്ടനില്‍ കഴിഞ്ഞ ദിവസമുണ്ടായ തീപ്പിടുത്തത്തില്‍ മരിച്ചവരുടെ എണ്ണം പന്ത്രണ്ടായി. തീപ്പിടുത്തത്തില്‍ പരുക്കേറ്റവരുടെ നിലയും അതീവ ഗുരുതരമാണ്. അതുകൊണ്ട് മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാം. ബുധനാഴ്ച പുലര്‍ച്ചെയോടെയായിരുന്നു തീപിടുത്തം. കെട്ടിടത്തിന് തീപിടിച്ചത് എങ്ങനെയാണെന്നത് ഇപ്പോഴും ദുരൂഹമായി തുടരുന്നു. അതേസമയം കെട്ടിടത്തിന്റെ പുറം ചുമരില്‍ തീപിച്ച് വളരെ വേഗത്തില്‍ ആളിക്കത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. അതേസമയം മാസങ്ങള്‍ക്ക് മുന്‍പ് തന്നെ ഇവിടുത്തെ അഗ്‌നിശമന സംവിധാനത്തിലെ അപാകതകള്‍ സാമൂഹിക പ്രവര്‍ത്തകര്‍ ചൂണ്ടികാട്ടിയിരുന്നെന്ന് വാര്‍ത്തകള്‍ പുറത്തവന്നു. ഇത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. പ്രാദേശിക … Read more