അയർലണ്ടിലെ മേയോയിലുള്ള മൂന്ന് രൂപതകളിലും സുപ്രധാന മാറ്റങ്ങൾ വരുത്തി വത്തിക്കാൻ

അയര്‍ലണ്ടിലെ Connacht-ലുള്ള കത്തോലിക്കാ രൂപതകളില്‍ പ്രധാന മാറ്റങ്ങള്‍ വരുത്തി ഫ്രാന്‍സിസ് മാര്‍പ്പാപ്പ. മേയോയിലെ മൂന്ന് രൂപതകള്‍ക്കും ബാധകമാകുന്ന പ്രഖ്യാപനങ്ങളാണ് ഐറിഷ് സമയം വ്യാഴാഴ്ച രാവിലെ 11 മണിയോടെ മാര്‍പ്പാപ്പ നടത്തിയിരിക്കുന്നത്.

ഇത് പ്രകാരം Killala Diocese-നെ Tuam Archdiocese-മായി ഏകീകരിക്കും. Achonry Diocese-നെ Elphin-മായും ഏകീകരിക്കും.

തുടര്‍ന്ന് Achonry-ന്റെ ബിഷപ്പായ Paul Dempsey-യെ Sita-ന്റെ Titular Bishop ആയും, Archdiocese of Dublin-ന്റെ Auxiliary Bishop ആയും അവരോധിച്ചിട്ടുണ്ട്.

മറ്റ് മാറ്റങ്ങള്‍ ഇപ്രകാരം:

Ecclesiastical province of Tuam-ലെ Metropolitan Archbishop ആയ Francis Duffy-യെ Apostolic Administrator sede vacante of the Diocese of Killala ആയി അവരോധിച്ചു.

Elphin-ലെ ബിഷപ്പ് ആയ Kevin Doran-നെ Apostolic Administrator sede vacante of the Diocese of Achonry ആയി അവരോധിച്ചു.

പ്രായാധിക്യം കാരണം സ്ഥാനം രാജിവച്ച Killala Bishop John Fleming-ന്റെ രാജി പോപ്പ് സ്വീകരിക്കുകയും ചെയ്തു.

Share this news

Leave a Reply

%d bloggers like this: