മലയാളിയായ ക്രിസ്ത്യൻ യുവാവ് വിവാഹാലോചനകൾ ക്ഷണിക്കുന്നു

മലയാളിയായ ക്രിസ്ത്യന്‍ (മാര്‍ത്തോമാ) യുവാവ് അനുയോജ്യമായ വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.

പേര്: സുജിത്ത് വര്‍ഗീസ്
പ്രായം: 33 വയസ്
ഉയരം: 5’10’
ഭാഷകള്‍: ഹിന്ദി, മലയാളം, ഇംഗ്ലിഷ്
വിദ്യാഭ്യാസ യോഗ്യത: MBA, Fire and safety diploma, PG diploma in Airport Management

കേരളത്തില്‍ പത്തനംതിട്ടയിലെ ഇടയാറന്മുള സ്വദേശിയാണ്. നിലവില്‍ അയര്‍ലണ്ടിലേയ്ക്കുള്ള സ്ഥിരതാമസത്തിന്റെ ഭാഗമായി QQI Level 5 (Irish Healthcare Support course) ചെയ്യുകയാണ്.

നിലവിൽ വീട്ടിൽ മാതാപിതാക്കളോടൊപ്പം താമസം. മൂത്ത സഹോദരനും കുടുംബവും 16 വർഷമായി അയര്‍ലണ്ടില്‍ (ഡബ്ലിന്‍) താമസമാണ്.

മാര്‍ത്തോമായോ, മറ്റ് സഭക്കാരോ ആയ, അയര്‍ലണ്ടില്‍ ജോലി ചെയ്യുന്ന മലയാളി ക്രിസ്ത്യന്‍ യുവതികളില്‍ നിന്നും വിവാഹോലോചനകള്‍ ക്ഷണിക്കുന്നു.

താല്‍പര്യമുള്ളവര്‍ ബന്ധപ്പെടുക:
Contact in Ireland: +353876146401 (Sunil)
Contact in Kerala: +919846398459 (VargheseAbraham)

Share this news

Leave a Reply

%d bloggers like this: