യൂറോപ്പില്‍ പുതിയ ഡേറ്റ സംരക്ഷണ നിയമം വരുന്നു; സൈബര്‍ സുരക്ഷയ്ക്കായി പ്രത്യേക മാനദണ്ഡങ്ങള്‍

നവ സാമ്പത്തിക വര്‍ഷം ഐടി കമ്പനികള്‍ അതിവേഗം സൈബര്‍ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കേണ്ട വെല്ലുവിളി നേരിടുന്നു. വ്യക്തിഗത ഡേറ്റ സംരക്ഷണത്തിന് പാലിക്കേണ്ട നടപടിക്രമങ്ങള്‍ മേയ് 25 മുതല്‍ യൂറോപ്പിലാകെ നടപ്പില്‍ വരുന്നതിനാലാണിത്. അതിനാല്‍ തന്നെ സൈബര്‍ സുരക്ഷാ രംഗത്ത് തൊഴിലവസരങ്ങളുടെ വര്‍ധനയ്ക്കും പുതുവര്‍ഷം വഴിയൊരുക്കും. കേംബ്രിജ് അനലിറ്റിക്കയും ഫേസ്ബുക്കും ചേര്‍ന്നുള്ള വ്യക്തിഗത ഡേറ്റ ദുരുപയോഗം ലോകമാകെ വിവാദമായതിനെ തുടര്‍ന്നാണിത്. യൂറോപ്പിലാകെ ജനറല്‍ ഡേറ്റ പ്രൊട്ടക്ഷന്‍ റെഗുലേഷന്‍ (ജിഡിപിആര്‍ അഥവാ ഡേറ്റ സംരക്ഷണ നിയമം) നടപ്പില്‍ വരികയാണ്. നേരത്തേ … Read more