ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു: മികച്ച ചിത്രം ഗ്രീന്‍ ബുക്ക്, നടന്‍ റമി മാലേക്, നടി ഒലീവിയ കോള്‍മാന്‍

ലോസ് ആഞ്ജലസ്: 91മത് ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. പീറ്റര്‍ ഫെരേലി സംവിധാനം ഗ്രീന്‍ ബുക്ക് മികച്ച ചിത്രമായും അല്‍ഫോണ്‍സോ ക്വാറോണ്‍ (റോമ) മികച്ച സംവിധായകനായും തെരഞ്ഞെടുത്തു. ദ് ഫേവിറിറ്റിലെ ഒലീവിയ കോള്‍മാനാണ് മികച്ച നടി. മികച്ച നടനായി ബൊഹീമിയന്‍ റാപ്‌സഡിയിലെ റമി മാലേക്കും തെരഞ്ഞെടുക്കപ്പെട്ടു. ബൊഹീമിയന്‍ റാപ്സോഡി എന്ന ചിത്രത്തിലെ ഫ്രഡി മെര്‍ക്കുറിയെ അവിസ്മരണീയമാക്കി തീര്‍ത്തതിനാണ് മാലേക്കിനെ മികച്ച നടനായി തിരഞ്ഞെടുത്തത്. ആദ്യത്തെ തവണയാണ് മാലേക്കിന് ഓസ്‌ക്കാര്‍ ലഭിക്കുന്നത്. എ സ്റ്റാര്‍ ഈസ് ബോണ്‍ എന്ന ചിത്രത്തിലെ … Read more