കാശ്മീരില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയം ; പ്രതിഷേധങ്ങള്‍ വലിയതോതിലെന്ന് വ്യാജ വാര്‍ത്ത പ്രചാരണമെന്ന് ആഭ്യന്തര മന്ത്രാലയം

ശ്രീനഗര്‍ : കാശ്മീരില്‍ അങ്ങിങ്ങായി ചെറിയ രീതിയിലുണ്ടായ കല്ലേറിനെ വന്‍ പ്രതിഷേധങ്ങളായി ചീത്രീകരിച്ച് ദേശീയ – അന്തര്‍ ദേശീയ മാധ്യമങ്ങള്‍. ഈദിനോട് അനുബന്ധിച്ച് ശ്രീനഗല്‍ ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ നിയന്ത്രണങ്ങള്‍ക്ക് അയവ് വരുത്തിയിരുന്നു. ഇതിനുശേഷം സംസ്ഥാനത്തു വന്‍ തോതില്‍ പ്രക്ഷോഭം നടന്നെന്നാണ് മാധ്യമങ്ങള്‍ പറയുന്നത്. എന്നാല്‍ ജമ്മു കാശ്മീരില്‍ ജന ജീവിതം സാധാരണ നിലയില്‍ ആണെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ചെറിയ തോതിലുള്ള കല്ലേറ് മാത്രമാണ് നടന്നതെന്ന് പോലീസ് മേധാവികളും സ്ഥിരീകരിച്ചു. നേരത്തെ രാഹുല്‍ ഗാന്ധിയടക്കമുള്ള പ്രതിപക്ഷ … Read more