ലഡാക്കില്‍ പാകിസ്ഥാന്‍ പോര്‍ വിമാനങ്ങള്‍ വിന്യസിക്കുന്നതായി റിപ്പോര്‍ട്ട്

ശ്രീനഗര്‍ : ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ ഇന്ത്യന്‍ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി പാകിസ്ഥാന്‍ രംഗത്തെത്തിയതിനു പിന്നാലെ ലഡാക്ക് മേഖലയിലെ തങ്ങളുടെ എയര്‍ബേസിലേക്ക് പോര്‍ വിമാനങ്ങള്‍ വിന്യസിച്ചിരിക്കുകയാണ് പാകിസ്താന്‍ എന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയുടെ കശ്മീരിലെ നടപടിയ്ക്ക് പ്രത്യാഘതങ്ങള്‍ ഉണ്ടാകുമെന്നും പാകിസ്ഥാന്‍ ഭീഷണി മുഴക്കിയിരുന്നു. മാത്രമല്ല ജമ്മുകാശ്മീരിലേയും പാകിസ്താനിലേയും ജനങ്ങള്‍ ഇന്ത്യന്‍ നടപടിയെ അംഗീകരിക്കില്ലെന്നും പാകിസ്താന്‍ പറഞ്ഞിരുന്നു. ഇന്ത്യയുടെ നടപടിക്കെതിരെ സാധ്യമായ എല്ലാ വഴികളും തേടുമെന്നാണ് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും പ്രഖ്യാപിച്ചത്. കാശ്മീരിനെ ചൊല്ലി ഇരു രാജ്യങ്ങളും … Read more