ചിദംബരത്തിനെതിരായ കേസ്; കുരുക്കായത് ഇങ്ങനെ

ന്യൂഡല്‍ഹി : മുന്‍ കോണ്‍ഗ്രസ് നേതാവും മുന്‍ ധന-ആഭ്യന്തര മന്ത്രിയുമായ പി. ചിദംബരത്തിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കില്ലെന്ന് വാര്‍ത്തകള്‍.അഴിമതി കേസില്‍ ചിദംബരത്തെ അറസ്റ്റ് ചെയ്യാനുളള തയ്യാറെടുപ്പിലാണ് സിബിഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റും. കഴിഞ്ഞ ദിവസം ഡല്‍ഹി ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റിനുളള സാധ്യത തെളിഞ്ഞത്. ഇന്ന് രാവിലെ സുപ്രീം കോടതി ചിദംബരത്തിന്റെ അപ്പീല്‍ പരിഗണിച്ചെങ്കിലും അത് ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്ക് വിട്ടിരിക്കുകയാണ്. അതിനിടെ മുന്‍ മന്ത്രിക്കെതിരെ അന്വേഷണ ഏജന്‍സികള്‍ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുകയാണ്. ഐഎന്‍എക്സ് … Read more