കടുത്ത സാമ്പത്തിക മാന്ദ്യം; പാര്‍ലെ 10,000 ജീവനക്കാരെ പിരിച്ചുവിടുന്നു ; ബ്രിട്ടാനിയയും പ്രതിസന്ധിയില്‍

ന്യൂഡല്‍ഹി : ഇന്ത്യയിലെ ഏറ്റവും വലിയ ബിസ്‌കറ്റ് നിര്‍മ്മാതാക്കളായ പാര്‍ലെ പ്രൊഡക്ട്ര പ്രൈവറ്റ് ലിമിറ്റഡ് പതിനായിരം ജോലിക്കാരെ പിരിച്ചുവിടുന്നു. ഗ്രാമപ്രദേശങ്ങളില്‍ വലിയതോതില്‍ വില്‍പ്പന ഇടിഞ്ഞതാണ് പിരിച്ചുവിടലിന് കാരണമായി പറയുന്നത്. ഏഷ്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക ശക്തിയായ ഇന്ത്യയില്‍ കാര്‍ മുതല്‍ വസ്ത്രങ്ങള്‍ വരെയുള്ളവയുടെ വിപണി തകര്‍ച്ച നേരിടുകയാണ്. 1929ല്‍ ആരംഭിച്ച പാര്‍ലെയ്ക്ക് ഉടമസ്ഥതയിലുള്ള 10 ഫാക്ടറികളിലും 125 കരാര്‍ കേന്ദ്രങ്ങളിലുമായി ഒരു ലക്ഷം ജീവനക്കാരാണുള്ളത്. 2017ല്‍ സര്‍ക്കാര്‍ ജിഎസ്ടി നടപ്പാക്കിയതോടെ അഞ്ച് രൂപ വിലയുള്ള പാര്‍ലെ-ജി … Read more