തമിഴ് ന്യൂനപക്ഷത്തെ കൂട്ടക്കൊല ചെയ്തുവെന്നതിന്റെ പേരില്‍ പഴികേട്ട സൈനിക ഉദ്യോഗസ്ഥന്‍ ശവേന്ദ്ര സില്‍വ ഇനി ശ്രീലങ്കന്‍ കരസേനാ മേധാവി…

ഇരുപത്താറുവര്‍ഷം നീണ്ട ആഭ്യന്തരയുദ്ധത്തില്‍ ക്രൂരമായ മനുഷ്യാവകാശലംഘനങ്ങള്‍ നടത്തിയെന്ന് മേജര്‍ ജനറല്‍ ശവേന്ദ്ര സില്‍വയെ ശ്രീലങ്കയുടെ പുതിയ കരസേനാ മേധാവിയായി പ്രസിഡന്റ് മൈത്രിപാല സിരിസേന നിയമിച്ചു. നിലവിലെ സൈനികമേധാവി ലെഫ്റ്റനന്റ് ജനറല്‍ മഹേഷ് സേനാനായകെയില്‍ നിന്നാണ് അദ്ദേഹം ചുമതല ഏറ്റെടുക്കുക. തമിഴ് പുലികളുമായി 2009 ലെ അന്തിമയുദ്ധത്തില്‍ കരസേനയുടെ 58-ാം ഡിവിഷന്‍ നയിച്ചത് ശവേന്ദ്ര സില്‍വയായിരുന്നു. തമിഴ് ന്യൂനപക്ഷത്തെ കൂട്ടക്കൊല ചെയ്തുവെന്നതിന്റെ പേരില്‍ അന്ന് ഏറെ പഴികേട്ട സൈനികോദ്യോഗസ്ഥനാണ്. യുദ്ധത്തിന്റെ അവസാനമാസങ്ങളില്‍ മാത്രം 45000-ത്തോളം തമിഴ് വംശജര്‍ കൊല്ലപ്പെട്ടതായാണ് … Read more