ലൂസിയുടെ അജണ്ടയും മാധ്യമ ഗൂഢാലോചനയും

വയനാട്: ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍ അംഗമായ സിസ്റ്റര്‍ ലൂസിയും, മാധ്യമങ്ങളും സഭയ്‌ക്കെതിരെ ചില നീക്കങ്ങള്‍ നടത്തുകയാണെന്ന് ആരോപണം. സഭാ ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ടാണ് ഇവര്‍ പല പ്രവര്‍ത്തനങ്ങളും നടത്തുന്നതെന്നാണ് ആരോപണം. ഫ്രാങ്കോ മുളക്കലിന്റെ കേസുമായി ബന്ധപ്പെട്ടാണ് സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍ മാധ്യമ ശ്രദ്ധ നേടുന്നത്. ഈ കേസില്‍ പീഡിതര്‍ക്കൊപ്പം നില്കുന്നു എന്ന വ്യാജേന സിസ്റ്റര്‍, ഇവര്‍ തുടരുന്ന സഭാ ചട്ടങ്ങള്‍ നിരന്തരം ലംഘിക്കുകയാണെന്നാണ് ആരോപണം. ഒരു സന്യാസിനി സഭയുടെ ഭാഗമാകുബോള്‍ തന്നെ അവിടെയുള്ള എല്ലാ നിയമങ്ങളും പാലിക്കാന്‍ ബാധ്യതയുണ്ട്. … Read more